former cricketer gautam gambhir joins bjp ahead lok sabha elections 2019
രാജ്യവര്‍ധന്‍ റാത്തോര്‍ എന്ന ഒളിംപിക് വെള്ളിമെഡല്‍ ജേതാവിനെ ജയ്പൂരില്‍ നിന്ന് ജയിപ്പിച്ച് കേന്ദ്രമന്ത്രിയാക്കിയായിരുന്നു 2014 ല്‍ ബിജപി ഏവരേയും ഞെട്ടിച്ചത്. സെലിബ്രറ്റികളെ രംഗത്തിറക്കി തിരഞ്ഞെടുപ്പ് കളം പിടിക്കുകയെന്ന കഴിഞ്ഞ തവമ പരീക്ഷിച്ചു വിജയിച്ച തന്ത്രം ഇക്കുറിയും ആവര്‍ത്തിക്കുകയാണ് ബിജെപി.